Ind disable

മഴ

4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പെറുക്കീട്ടോ..

എവിടെയാ ഇത്?

Sukanya said...

ഇതുവരെ കമന്റ്‌ ചെയ്യാന്‍ കഴിയാതെ
വിഷമിച്ചിരിക്കുക ആയിരുന്നു. ഈ ആലിപ്പഴം
പെറുക്കി അതങ്ങ് തീര്‍ത്തു. വളരെ മനോഹരമായ കാഴ്ച.

മഴവില്ലും മയില്‍‌പീലിയും said...

വഴിപോക്കനറിയാന്‍ ഈ വഴിക്ക് വന്നാല്‍ ഇത് നൈനിറ്റാള്‍ ആണ്..സുകന്യ..ഈ ബ്ലോഗില്‍ കമന്റ് ഡിസേബിള്‍ ചെയ്തിരിക്കുകയായിരുന്നു..കാരണം ഞാന്‍ സ്ഥിരം ബ്ലോഗ് വായനക്കരനല്ല.. വല്ലപ്പോഴും പോയി ഏതെങ്കിലും ബ്ലോഗ് വായിച്ച് കമന്റ്റിയാല്‍ ഞാന്‍ കമന്റിട്ടതാണല്ലൊ എന്ന് കരുതി ഇവിടെ വന്ന് കമന്റ്റിയിട്ട് പോകണമല്ലൊ എന്ന വിഷമം മറ്റുള്ളവര്‍ക്ക് ഒഴിവാക്കാന്‍...

Prasanth Iranikulam said...

Nice capture!!
Hailstone, its a rare seen and me too had the luck to capture it.

Post a Comment