Ind disable

മഴ

6 comments:

Vayady said...

മഴയോടെനിക്ക് പ്രണയമാണ്‌. പുറത്ത് മഴ പെയ്യുമ്പോള്‍ ജനലഴികളുടെ തണുപ്പില്‍ മുഖം ചേര്‍ത്ത് പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കി നില്‍ക്കാന്‍ എന്തു രസമാണ്‌!

നിയ ജിഷാദ് said...

njaannum mazhaye valareyathikkam snehikkunna oraalanu.

ഉമേഷ്‌ പിലിക്കൊട് said...

:-)

ഗോപീകൃഷ്ണ൯.വി.ജി said...

ചിത്രങ്ങളെല്ലാം വളരെ നന്നായി.ആശംസകള്‍

വരയും വരിയും : സിബു നൂറനാട് said...

മഴ..ഒരു ചൂട് കാപ്പിയും കൈയില്‍ വച്ച് ഇറയത്ത്‌ വന്നിരുന്ന് ഞാന്‍ അത് ആസ്വദിക്കും :-)

മഴവില്ലും മയില്‍‌പീലിയും said...

thankx

Post a Comment