Ind disable

മഴ

11 comments:

മഴവില്ലും മയില്‍‌പീലിയും said...

രാക്കിളിതന് വഴിമറയും നോവിന് പെരുമഴക്കാലം കാത്തിരിപ്പിന് തിരി നനയും ഈറന് പെരുമഴക്കാലം ഒരു വേനലിന് വിരഹബാഷ്പം ജലതാളമാര്ന്ന മഴക്കാലം ഒരു തേടലായ് മഴക്കാലം. !!

Vayady said...

ഗ്രഹാതുരത്വം ഉണര്‍ത്തുന്ന മഴ! പണ്ടേ മഴ എന്റെ വീക്ക്നെസ്സാണ്‌. മഴ കാണിച്ച് എന്നെ കൊതിപ്പിച്ചു കൊല്ലും.

ജയരാജ്‌മുരുക്കുംപുഴ said...

manoharamayittundu....... aashamsakal......

Vayady said...

പാട്ട് വളരെ നന്നായിട്ടുണ്ട്. മുഖസ്തുതിയല്ല,സത്യം. മുഴുവനും കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്ന വിഷമമുണ്ട്. അടുത്ത തവണ ഒരുപാട്ട് മുഴുവനും പാടി റെക്കോര്‍ഡ് ചെയ്ത് ബ്ലോഗില്‍ ഇടണം. ഓ.ക്കെ?

ഒരില വെറുതെ said...

മഴയിറമ്പിന്റെ വീട്ടിലേക്ക്
ചളി കുഴഞ്ഞ കാലുകളോടെ
വരുന്നുണ്ട് പൂക്കള്‍...

ബെഞ്ചാലി said...

മഴക്കാലം !! നോസ്റ്റാൾജ്യ

Satheesh Sahadevan said...

veedillathavante mazha pranayam....athu kollaam.....mazha chithrangal iniyum nannaakkam...happy days ahead...

the man to walk with said...

varunnundu niranju peyyunna oru kalam veendum

junemazha said...

mazha chithrangal nannayittund

Unknown said...

E chitram ente kuttikalatha ormipichu.

Unknown said...

E chitram ente kuttikalatha ormipichu.

Post a Comment