Ind disable

മഴ

7 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇത് മിഴിനീർ തുള്ളിപോലെയുണ്ട്...കേട്ടൊ

സുവര്‍ണം said...

:)

Vayady said...

ഈ ചിത്രം കണ്ടപ്പോള്‍ മനസ്സുകൊണ്ട് ഞാന്‍ കൈ നീട്ടി മഴത്തുള്ളികളെ എടുത്തു. എന്നിട്ട് കണ്ണുകള്‍ അടച്ച് നെറുകയിലൂടെ ഒഴിച്ചു..ഹാ! എന്തു രസം!

~ex-pravasini* said...

വളരെ വളരെ യാദൃശ്ചികമായാണ് ഇവിടെ എത്തിയത്,
മഴയും മഞ്ഞും കണ്ടു കണ്ട് കുളിര് പുതച്ചു ഞാന്‍ മടങ്ങട്ടെ...

jayarajmurukkumpuzha said...

aashamsakal.....

സുനീത.ടി.വി. said...

love it ...

മഴവില്ലും മയില്‍‌പീലിയും said...

താങ്ക്സ്, മുരളി,സുവര്‍ണം എക്സ്പ്രവാസി,ജയരാജ്,സുനീത വായാടി...:) :) :)

Post a Comment