Ind disable

മഴ

5 comments:

Kalavallabhan said...

കണ്ടിട്ട് കുളിരുന്നു.

MyDreams said...

:)

Vayady said...

ഈ ബ്ലോഗിന്റെ ബാക്ക്ഗ്രൗണ്ട് കറുപ്പാക്കിയാല്‍ ചിത്രങ്ങള്‍ കൂടുതല്‍ മികവുറ്റതാകും എന്ന് തോന്നുന്നു. ഒന്ന് ശ്രമിച്ചു നോക്കൂ. ഞാന്‍ എന്റെ ചിത്രങ്ങളുടെ ബ്ലോഗിന്‌ കറുപ്പ് ബാക്ക്ഗ്രൗണ്ട് ആണ്‌ സെലക്റ്റ് ചെയ്‌തിട്ടുള്ളത്. ഏല്ലാ ചിത്രത്തിലും മഴ നായികയായതിനാലാകാം പ്രദീപിന്റെ ചിത്രങ്ങള്‍ക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്.

പറയാന്‍ മറന്നു, മഴവില്ലും മയില്‍‌പ്പീലിയും ഇഷ്ടമായി. ശരിക്കും വെള്ളത്തില്‍ മയില്‍പീലിയുടെ ഷേയ്പ്പ് കാണാം.

മഴവില്ലും മയില്‍‌പീലിയും said...

അത് ശരിയാണ് പക്ഷെ എനിക്ക് ഇത് ഇഷ്ട്മാണ് അതാണ് മാറ്റാത്തത്..താങ്ക്സ് ഫൊര്‍ യുവര്‍ കമന്റ് വായാടി., കലാവല്ലഭന്‍, മൈഡ്രീംസ് ..)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മലവെള്ളപ്പാച്ചിൽ.........!

Post a Comment