Ind disable

മഴ

5 comments:

Vayady said...

ഈ ചിത്രത്തിലെ നായകന്റെ മുഖഭാവം നന്നായിട്ടുണ്ട്. നാട്ടിന്‍പുറത്ത് പോയ പ്രതീതി.

"മഞ്ഞ്" എന്ന ബ്ലോഗില്‍ കമന്റ് ഇടാന്‍ നോക്കിയിട്ട് പറ്റുന്നില്ലല്ലോ? അതുപോലെ ഈ ബ്ലോഗില്‍ വരുമ്പോള്‍ കേള്‍ക്കുന്ന പാട്ട് വളരെ നന്നായിട്ടുണ്ട്.

മഴവില്ലും മയില്‍‌പീലിയും said...

താങ്ക്സ് വായാടി.പിന്നെ അഭിനന്ദനങ്ങള്‍ ഈ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ കമന്റിട്ട ആള്‍ക്കുള്ള അവാര്‍ഡ് വായാടിക്കാണ്!.മഞ്ഞില്‍ കമന്റിനെന്താ കുഴപ്പം? . നൊ പ്രോബ്ലം..പിന്നെ പാട്ടിന്റെ കാര്യം....ഇനിയും അതിക്രമം തുടരും

നരേന്‍ !! (Sudeep Mp) said...

pradeepettaa nice..!!!!!!!! (mattoru kaaryam parayunnathil kshamikkuka..orkut il kazcha community oru photography contest natathunnu..Mazha aanu subject..communiteele membersinu vendiyaanu...communiteel member aayi dayavaayi oru photo ayakkuka...!! mail id : contact.kazhcha@googlemail.com)

മഴവില്ലും മയില്‍‌പീലിയും said...

നരേന്‍ എനിക്ക് ആ കമ്യൂണിറ്റിയില്‍ അംഗമാകാന്‍ ഓര്‍കുട്ട് അക്കൌണ്ട് ഇല്ല :) “ദയവായി“ എന്നൊക്കെ പറഞ്ഞ് സെന്റിമെന്റ്സ് അടിക്കാതെ.എനിക്ക് വിഷമമാകും!!.സോറി ഡിയര്‍ ..ഈ ബ്ലൊഗിലെ നിനക്കിഷ്ടപ്പെട്ട ഒരു പടം നീ എടുത്തോളു.മത്സരത്തിന് അയക്കാനുള്ള ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ ഒന്നും ഇതിലുണ്ടന്ന് തോന്നുന്നില്ല അല്ലെ? :(..അന്റാര്‍ട്ടിക്കക്ക് പോകാനുള്ള പ്ലാനിലാണ് തിരികെ വന്നാല്‍ കാണാം അവിടെത്തെ മഴ!! സസ്നേഹം ...

Vayady said...

പാട്ട് പാടുക എന്ന അതിക്രമം ഇനിയും തുടരണം എന്ന് അഭിപ്രായപ്പെടുന്നു..
അവാര്‍ഡ് എത്രയും വേഗം മണിയോര്‍‌ഡറായിട്ടയക്കുക. :)

Post a Comment